Hibi Eden's Reply To Aashiq Abu | Oneindia Malayalam

2020-02-17 1,267

Hibi Eden's Reply To Aashiq Abu
ഹൈബി ഈഡന്‍ പണത്തട്ടിപ്പ് പുറത്തു വിട്ടതിന് പിന്നാലെയാണ് നാലു മാസം മുന്‍പ് നടന്ന പരിപാടിയുടെ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറാന്‍ പോലും ആഷിക് അബു തയ്യാറായത്. ഇതിന് പിന്നാലെ ന്യായീകരണങ്ങള്‍ നല്‍കിയെങ്കിലും അതിനെയും ഹൈബി ഈഡന്‍ പൊളിച്ചടുക്കുകയായിരുന്നു.
#HibiEden #AashiqAbu